Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅധ്യാപകദിനം

അധ്യാപകദിനം

text_fields
bookmark_border
കാഞ്ഞങ്ങാട്: അധ്യാപകദിനത്തിൽ ക്ലാസ് മുറികൾ മാറിയെത്തിയ അധ്യാപകരും കുട്ടികളും അത്ഭുതത്തി​െൻറ അക്ഷരക്കുടമാറ്റം നടത്തി. തങ്ങൾ പരിചയിച്ച ക്ലാസ് മുറികളിലെ ചുമരുകൾക്ക് പുറത്തുള്ള മറ്റൊരുലോകത്തേക്ക് എത്തപ്പെട്ടപ്പോൾ അവിടെ അധ്യാപകരായി ഇന്നലെവരെ കാണാത്ത മറ്റൊരാൾ. ആദ്യം കുട്ടികൾ അമ്പരന്നെങ്കിലും പിന്നീടാണ് ഒരു ശ്രേഷ്ഠദിനത്തി​െൻറ അനുഭവപാഠം തങ്ങളിലേക്ക് പകരാനെത്തിയ വേറിട്ട പ്രവർത്തനമാണിതെന്ന് മനസ്സിലായത്. പ്രഥമാധ്യാപകൻ കൊടക്കാട് നാരായണൻ ഉൾപ്പെടെയുള്ള 20 അധ്യാപകർ തങ്ങളുടെ വിഷയ മേഖലകൾ രസകരമായി കുട്ടികൾക്ക് മുന്നിൽ അവതരിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story