Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightരവീന്ദ്രന്‍ വധം:...

രവീന്ദ്രന്‍ വധം: വിചാരണ പത്തിലേക്ക് മാറ്റി

text_fields
bookmark_border
തലശ്ശേരി: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സി.പി.എം പ്രവര്‍ത്തകന്‍ കക്കട്ട് അമ്പലക്കുളങ്ങരയിലെ കെ.പി. രവീന്ദ്രനെ (47) കൊലപ്പെടുത്തിയ കേസി​െൻറ വിചാരണ അഡീഷനല്‍ ജില്ല സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി പി.എന്‍. വിനോദ് തിങ്കളാഴ്ചത്തേക്ക് മാറ്റി. പ്രോസിക്യൂഷന്‍ വിസ്താരം പൂര്‍ത്തിയാക്കിയ സാക്ഷികളുടെ ക്രോസ്‌ വിസ്താരമാണ് ചൊവ്വാഴ്ച നിശ്ചയിച്ചത്. ഇതാണ് 10ലേക്ക് മാറ്റിയത്. ആർ.എസ്.എസ്-ബി.ജെ.പിക്കാരായ 31 പേരാണ് പ്രതികള്‍. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷൽ പ്രോസിക്യൂട്ടര്‍ എം.കെ. ദിനേശന്‍, എന്‍. ഷംസുദ്ദീന്‍ എന്നിവരും പ്രതിഭാഗത്തിന് വേണ്ടി ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് പി.എസ്. ശ്രീധരന്‍പിള്ള, ഭാസ്‌കരന്‍ നായര്‍ എന്നിവരും ഹാജരായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story