Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപക്ഷിക്കൂട് നശിപ്പിച്ച...

പക്ഷിക്കൂട് നശിപ്പിച്ച നിലയില്‍

text_fields
bookmark_border
തില്ലങ്കേരി: തില്ലങ്കേരി പഞ്ചായത്ത് സ്റ്റേഡിയത്തിന് സമീപം യൂത്ത് കോണ്‍ഗ്രസ് നേതാവും ജവഹര്‍ ബാലജനവേദി തില്ലങ്കേരി മണ്ഡലം വൈസ് ചെയര്‍മാനുമായ എം. ജിബി​െൻറ വീട്ടിലെ പക്ഷിക്കൂട് നശിപ്പിച്ച നിലയില്‍. വളര്‍ത്തുപക്ഷികളെയും മോഷ്ടിച്ചു. ചൊവ്വാഴ്ച രാവിലെയാണ് സംഭവം ശ്രദ്ധയില്‍പെട്ടത്. മുഴക്കുന്ന് പൊലീസില്‍ പരാതി നല്‍കി. പുതുവത്സര ദിനത്തില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ജിബി​െൻറ കാറും ബൈക്കും സാമൂഹിക വിരുദ്ധര്‍ കത്തിച്ചിരുന്നു. ഇതുസംബന്ധിച്ച അന്വേഷണവും എങ്ങുമെത്തിയിട്ടില്ല. പൊലീസി​െൻറ അനാസ്ഥയാണിതെന്നും തുടര്‍ച്ചയായ അക്രമസംഭവങ്ങളില്‍ പൊലീസ് ജാഗ്രത കാട്ടുന്നിെല്ലന്നും തില്ലങ്കേരി കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ആരോപിച്ചു. മണ്ഡലം പ്രസിഡൻറ് പി.വി. സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് തില്ലങ്കേരി മണ്ഡലം കമ്മിറ്റിയും പ്രതിഷേധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story