Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകരേറ്റ പുതിയപാലം...

കരേറ്റ പുതിയപാലം നിർമാണം പുരോഗമിക്കുന്നു

text_fields
bookmark_border
ഉരുവച്ചാൽ: തലശ്ശേരി-വളവുപാറ റോഡ് വികസനത്തി​െൻറ ഭാഗമായി പുതുതായി നിർമിക്കുന്ന . മട്ടന്നൂർ നഗരസഭയെയും മാങ്ങാട്ടിടം പഞ്ചായത്തി​െൻറയും അതിർത്തിപ്രദേശം വേർതിരിക്കുന്ന പാലമാണ് കരേറ്റപ്പാലം. ഒരുവർഷം മുമ്പ് നിർമാണം തുടങ്ങിയ പാലംപ്രവൃത്തി പലകാരണങ്ങളാൽ നീളുകയായിരുന്നു. തലശ്ശേരി-വളവുപാറ റോഡ് നവീകരണത്തി​െൻറ ഭാഗമായി 54 കിലോമീറ്ററിൽ ഏഴു പാലങ്ങളാണ് പുതുതായി നിർമിക്കുന്നത്. മെരുവമ്പായി, ഉളിയിൽ പാലങ്ങളുടെ നിർമാണം രണ്ടുവർഷംകൊണ്ട് കരാർകമ്പനികൾക്ക് പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story