Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകണ്ണൂർ സർവകലാശാല...

കണ്ണൂർ സർവകലാശാല വാർത്തകൾ

text_fields
bookmark_border
ബിരുദ പരീക്ഷകളുടെ അപേക്ഷാതീയതി നീട്ടി കണ്ണൂർ: കണ്ണൂർ സർവകലാശാലയുടെ നാലാം സെമസ്റ്റർ ബിരുദ പരീക്ഷകളുടെ (സി.ബി.സി.എസ്.എസ്/ സി.സി.എസ്.എസ്- െറഗുലർ/ സപ്ലിമ​െൻററി/ ഇംപ്രൂവ്മ​െൻറ്- മേയ് 2018) പുനഃപരിശോധന/ സൂക്ഷ്മപരിശോധന/ ഉത്തരക്കടലാസുകളുടെ പകർപ്പുകൾ എന്നിവക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി പ്രളയക്കെടുതികൾ പരിഗണിച്ച് സെപ്റ്റംബർ ആറ് വരെ നീട്ടി. നാലാം സെമസ്റ്റർ എം.എ ഹിന്ദി ഡിഗ്രി വാചാപരീക്ഷ നാലാം സെമസ്റ്റർ എം.എ ഹിന്ദി ഡിഗ്രി (സി.സി.എസ്.എസ്- െറഗുലർ/ സപ്ലിമ​െൻററി- മേയ് 2018) യുടെ വാചാപരീക്ഷ സെപ്റ്റംബർ മൂന്നിന് ഡിപ്പാർട്മ​െൻറ് ഒാഫ് ഹിന്ദി, നീലേശ്വരം കാമ്പസിൽ നടത്തും. രജിസ്റ്റർചെയ്ത വിദ്യാർഥികൾ പഠന വകുപ്പുമായി ബന്ധപ്പെേടണ്ടതാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story