Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമാധവി

മാധവി

text_fields
bookmark_border
മാവിലായി: മോച്ചേരിയിലെ പുനത്തുംകണ്ടി മഠപ്പുരക്കൽ (88) നിര്യാതയായി. ഭർത്താവ്: പരേതനായ തോലൻ. മക്കൾ: ശ്രീധരൻ, പുരുഷോത്തമൻ, മാലതി, അശോകൻ, പരേതനായ ഗംഗാധരൻ. മരുമക്കൾ: ഹരീന്ദ്രനാഥ് (േതാട്ടട), അജിത (എരുവട്ടി), വിചിത്ര (മോച്ചേരി), അനില (മൂന്നുപെരിയ), ശ്യാമള (മുഴപ്പിലങ്ങാട്). കെ.വി. ലക്ഷ്മണൻ ചാല: നാടകനടനും എടക്കാട് പഞ്ചായത്ത് മുൻ പ്രസിഡൻറുമായിരുന്ന കെ.വി. ലക്ഷ്മണൻ (88) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: ബിന്ദു, വിദ്യാധരൻ (ചൊവ്വ കോഒാപറേറ്റിവ് റൂറൽ ബാങ്ക്). മരുമക്കൾ: എ. സത്യൻ (വാർഡ് അംഗം, പെരളശ്ശേരി പഞ്ചായത്ത്), ലീന. സഹോദരങ്ങൾ: ലളിത, നന്ദിനി. സ്വാതന്ത്ര്യസമര സേനാനിയും ആദ്യകാല കമ്യൂണിസ്റ്റ് പാർട്ടി നേതാവുമായിരുന്ന കെ.വി. കോരനാണ് പിതാവ്. ചാല സർവിസ് ബാങ്ക് പ്രസിഡൻറായും പ്രവർത്തിച്ചിട്ടുണ്ട്. ലക്ഷ്മണ​െൻറ ആഗ്രഹപ്രകാരം മൃതദേഹം പരിയാരം മെഡിക്കൽ കോളജിന് കൈമാറി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story