Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightശ്രീശങ്കരാചാര്യ...

ശ്രീശങ്കരാചാര്യ കമ്പ്യൂട്ടർ ​െസൻറർ കൊയിലാണ്ടിയിൽ ഉദ്​ഘാടനം ചെയ്​തു

text_fields
bookmark_border
കൊയിലാണ്ടി: തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനമായ ശ്രീശങ്കരാചാര്യ കമ്പ്യൂട്ടർ സ​െൻറർ കൊയിലാണ്ടിയിൽ പുതിയ ശാഖ തുറന്നു. കൊയിലാണ്ടി നഗരസഭ ചെയർമാൻ കെ. സത്യൻ ഉദ്ഘാടനം ചെയ്തു. പ്ലേസ്മ​െൻറ് ഡിവിഷൻ നഗരസഭ അംഗം സുരേന്ദ്രൻ ബേബി ഉദ്ഘാടനം ചെയ്തു. വൈബ്സ്, ഇന്ത്യൻ ആൻഡ് ഫോറിൻ അക്കൗണ്ടിങ്, മൾട്ടിമീഡിയ ആനിമേഷൻ, ഹാർഡ്വെയർ എൻജിനീയറിങ്, ഒാഫിസ് ഒാേട്ടാമേഷൻ തുടങ്ങിയ കോഴ്സുകളാണ് കൊയിലാണ്ടി സ​െൻററിൽ ലഭ്യമാവുക. ഉദ്ഘാടനച്ചടങ്ങിൽ ശ്രീശങ്കരാചാര്യ മാനേജിങ് ഡയറക്ടർ കെ. അബ്ദുൽ റസാഖ്, ജനറൽ മാനേജർ സുജിത് ജെയിംസ്, പി.ആർ.ഒ സനീഷ്, ഫ്രാഞ്ചൈസി ഒാപറേഷൻ മാനേജർ രാജൻ പാലേരി തുടങ്ങിയവർ പെങ്കടുത്തു. കൊയിലാണ്ടി സ​െൻററിൽ എല്ലാ കോഴ്സുകളിലും അഡ്മിഷൻ ആരംഭിച്ചതായി മാനേജ്മ​െൻറ് അറിയിച്ചു. CAPTION നാഗ്പൂരിൽ നടക്കുന്ന ദേശീയ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ സബ്ജൂനിയർ വിഭാഗത്തിൽ മത്സരിക്കാൻ യോഗ്യത നേടിയ കെ. സഞ്ജന. ഗവ. ടൗൺ ഹയർ സെക്കൻഡറി സ്കൂൾ കണ്ണൂർ ഒമ്പതാംതരം വിദ്യാർഥിനിയാണ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story