Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപട്ടിണിയിലായ ആദിവാസി...

പട്ടിണിയിലായ ആദിവാസി കുടുംബത്തെ ബന്ധുക്കളോടൊപ്പം അയച്ചു

text_fields
bookmark_border
പാനൂരിൽ: നാലു ദിവസത്തോളം പട്ടിണിയിലായ ആദിവാസി കുടുംബത്തെ ബന്ധുക്കളോടൊപ്പം സ്വന്തം നാട്ടിലേക്ക് അയച്ചു. കഴിഞ്ഞ നാല് ദിവസമായി പാനൂരിൽ പണിതീരാത്ത കെട്ടിടത്തിൽ പട്ടിണിയിൽ കഴിയുകയായിരുന്നു ഇവർ. എസ്.ടി പ്രമോട്ടറും ബന്ധുവുമെത്തിയാണ് ഇവരെ സ്വദേശമായ മാലൂരിലേക്ക് കൂട്ടിക്കൊണ്ടുപോയത്. ബാലകൃഷ്ണൻ, ഭാര്യ തങ്കം, തങ്കത്തി​െൻറ സഹോദരിയുടെ മകൾ ബിന്ദു എന്നിവരുടെ ദുരിതാവസ്ഥ കഴിഞ്ഞ ദിവസം പൊലീസി​െൻറ ശ്രദ്ധയിൽപെടുകയായിരുന്നു. തുടർന്ന് ജനമൈത്രി പൊലീസ് ഇടപെട്ട് ഇവരെ സഹായിക്കാനെത്തി. സാമൂഹികപ്രവർത്തകൻ ഒ.ടി. നവാസ് ഇവർക്ക് ഒരു മാസത്തേക്കുള്ള ഭക്ഷ്യവസ്തുക്കൾ നൽകി. കുടുംബത്തെ നാട്ടിലേക്കയക്കാൻ ജനമൈത്രി പൊലീസ് ഓഫിസർ ദേവദാസ്, ഒ.ടി. നവാസ് എന്നിവരുമുണ്ടായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story