Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Sept 2018 10:29 AM IST Updated On
date_range 1 Sept 2018 10:29 AM ISTസ്വകാര്യ സ്ഥാപനങ്ങളിൽ ഒഴിവ്
text_fieldsbookmark_border
കണ്ണൂർ: ജില്ല എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിനോടനുബന്ധിച്ചുള്ള എംപ്ലോയബിലിറ്റി സെൻററിൽ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് സെപ്റ്റംബർ നാലിന് അഭിമുഖം നടത്തുന്നു. ഒഴിവുകൾ: സിസ്റ്റം ആൻഡ് നെറ്റ്വർക് അഡ്മിൻ (ബി-ടെക് /ഡിപ്ലോമ), സർവിസ് ടെക്നീഷ്യൻസ് (ഐ.ടി.ഐ-ഇലക്ട്രിക്കൽ / ഇലക്ട്രോണിക്സ് ആൻഡ് മെക്കാനിക്കൽ) പുരുഷൻ, വെയ്റ്റർ (ഈ മേഖലയിൽ പ്രവൃത്തിപരിചയം). താൽപര്യമുള്ള ഉദ്യോഗാർഥികൾ തിരിച്ചറിയൽ കാർഡിെൻറ പകർപ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെൻററിൽ പേര് രജിസ്റ്റർ ചെയ്ത് ഇൻറർവ്യൂവിന് പങ്കെടുക്കാം. നിലവിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്കും പങ്കെടുക്കാം. ഫോൺ: 0497-2707610. .......................
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story