Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 May 2018 11:00 AM IST Updated On
date_range 31 May 2018 11:00 AM ISTടാക്‌സി ഡ്രൈവർ ഷോക്കേറ്റ് മരിച്ചു
text_fieldsbookmark_border
കൊട്ടിയൂർ: അമ്പായത്തോട് ടൗണിലെ . അമ്പായത്തോട് സ്വദേശി കണ്ണാപറമ്പിൽ പോളാണ് (54) മരിച്ചത്. അമ്പായത്തോട് ടൗണിനു സമീപത്തുള്ള സുഹൃത്തിെൻറ പഴയവീട് അറ്റകുറ്റപ്പണി നടത്തുന്നതിനിടെ എർത്ത് കമ്പി എടുത്തുമാറ്റാൻ ശ്രമിക്കവെ ഷോക്കേൽക്കുകയായിരുന്നു. ഉടൻ കൊട്ടിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബുധനാഴ്ച വൈകീട്ട് അഞ്ചോടെയായിരുന്നു അപകടം. ഭാര്യ: സാലി. മക്കൾ: അബിന, ആൽബിൻ. മരുമകൻ: സാബു. മൃതദേഹം പോസ്റ്റ്േമാർട്ടത്തിന് മാനന്തവാടി താലൂക്കാശുപത്രിയിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story