Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 May 2018 10:53 AM IST Updated On
date_range 31 May 2018 10:53 AM ISTവൈദ്യുതി മുടങ്ങും
text_fieldsbookmark_border
കണ്ണൂർ: കതിരൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പൊൻപാറ മുതൽ സർവിസ് സ്റ്റേഷൻവരെയുള്ള ഭാഗങ്ങളിൽ വ്യാഴാഴ്ച രാവിലെ ഒമ്പതു മുതൽ ഉച്ച 12വരെയും കക്കറ മുതൽ ഉക്കാസ്‌മെട്ടവരെയുള്ള ഭാഗങ്ങളിൽ 12 മുതൽ വൈകീട്ട് മൂന്നുവരെയും . ശിവപുരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വ്യാഴാഴ്ച രാവിലെ എട്ടു മുതൽ വൈകീട്ട് ആറുവരെ ഭാഗികമായി . പഴയങ്ങാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ അടുത്തില, ചവിടിച്ചാൽ, കീയച്ചാൽ, രാമപുരം, ചെറുതാഴം, മണ്ടൂർ, പടന്നപ്പുറം ഭാഗങ്ങളിൽ വ്യാഴാഴ്ച രാവിലെ ഒമ്പതു മുതൽ വൈകീട്ട് 5.30വരെ ഭാഗികമായി . ശ്രീകണ്ഠപുരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കൊളത്തൂർ, അമ്മോന്തല, ആകാശ് വുഡ് ഭാഗങ്ങളിൽ വ്യാഴാഴ്ച രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചുവരെ .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story