Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 May 2018 10:36 AM IST Updated On
date_range 25 May 2018 10:36 AM ISTഅപേക്ഷ ക്ഷണിച്ചു
text_fieldsbookmark_border
ന്യൂ മാഹി: പുന്നോൽ സർവിസ് സഹകരണ ബാങ്കിെൻറ പ്രവർത്തന പരിധിയിൽ (ന്യൂമാഹി പഞ്ചായത്ത്, കോടിയേരി വില്ലേജിലെ പുന്നോൽ, പൊതുവാച്ചേരി, വയലളം പ്രദേശങ്ങൾ) സ്ഥിരതാമസക്കാരായ വിദ്യാർഥികളിൽനിന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയവർക്ക് കാഷ് അവാർഡിനും ഉപഹാരത്തിനും . പാസ്പോർട്ട് സൈസ് ഫോട്ടോ, സ്വയം സാക്ഷ്യപ്പെടുത്തിയ മാർക്ക് ലിസ്റ്റ് കോപ്പി, മേൽവിലാസം തെളിയിക്കുന്ന രേഖകളുടെ കോപ്പി എന്നിവ സഹിതം ജൂൺ രണ്ടിനകം അപേക്ഷിക്കണം. ഫോൺ: 0490 2355410.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story