Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightതുണ്ടിയിൽ...

തുണ്ടിയിൽ പാലത്തി​െൻറയും അപ്രോച്ച് റോഡി​െൻറയും നിർമാണം പൂർത്തിയാക്കും

text_fields
bookmark_border
മണത്തണ: തുണ്ടിയിൽ പാലം അപ്രോച്ച് റോഡി​െൻറയും പാലത്തി​െൻറയും നിർമാണം എത്രയും വേഗം പൂർത്തീകരിക്കാൻ ബന്ധപ്പെട്ടവരുടെ സഹകരണം വേണമെന്ന് സണ്ണി ജോസഫ് എം.എൽ.എ. അനാവശ്യ വിവാദങ്ങൾ ഒഴിവാക്കി അടിയന്തരമായി പാലത്തി​െൻറയും അപ്രോച്ച് റോഡി​െൻറയും നിർമാണം പൂർത്തീകരിക്കുകയാണ് ലക്ഷ്യമെന്ന് എം.എൽ.എ അറിയിച്ചു. ആവശ്യമായ സ്ഥലം ലഭിക്കുന്നതിൽ കാലതാമസം ഉണ്ടായപ്പോഴും സമയബന്ധിതമായി പ്രവൃത്തി പൂർത്തീകരിക്കുന്നതിന് കരാറുകാരുടെ ഭാഗത്തുനിന്ന് അലസത ഉണ്ടായപ്പോഴും എം.എൽ.എയെന്ന നിലയിൽ ആ കാര്യങ്ങളിൽ ഇടപെട്ടിട്ടുണ്ട്. പാലം നിർമാണം പൂർത്തിയാക്കി അനുബന്ധ റോഡ് നിർമാണത്തി​െൻറ അലൈൻമ​െൻറ് സംബന്ധിച്ച് തർക്കം ഉണ്ടായപ്പോൾ സ്ഥലം സന്ദർശിച്ച് ബന്ധപ്പെട്ടവരുമായി ചർച്ചകൾ നടത്തുകയും പ്രശ്‌നപരിഹാരത്തിനായി യോഗങ്ങൾ വിളിച്ചുചേർക്കുകയും ചെയ്തിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story