Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവെൽഡിങ് തൊഴിലാളി...

വെൽഡിങ് തൊഴിലാളി ഷോക്കേറ്റ്​ മരിച്ചു

text_fields
bookmark_border
അഴീക്കോട്: അഴീക്കോട് അരയാക്കണ്ടിപാറക്ക് സമീപം ജോലിക്കിടെ വെൽഡിങ് തൊഴിലാളി ഷോക്കേറ്റ് മരിച്ചു. അഴീക്കോട് ആയനിവയൽ സ്വദേശി ആറുകണ്ടി ഹൗസിൽ സുരേഷ് (49) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് 3.30ന് െകട്ടിടത്തി​െൻറ മേൽക്കൂര വെൽഡ് ചെയ്യുന്നതിനിടെ ഷോക്കേറ്റ് വീഴുകയായിരുന്നു. നാട്ടുകാർ ഉടൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അരയാക്കണ്ടിക്ക് സമീപം തന്നെയാണ് സുരേഷി​െൻറ വെൽഡിങ് സ്ഥാപനം. പരേതനായ ബാപ്പുവി​െൻറയും രാധയുടെയും മകനാണ്. ഭാര്യ: ജ്യോതി. മക്കൾ: നന്ദന, ധനുഷ് (ഇരുവരും വൻകുളത്തുവയൽ ചിന്നു മിന്നു ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർഥികൾ). സഹോദരങ്ങൾ: ശ്യാമള(റിട്ട. ഇ.എസ്.ഐ ജീവനക്കാരി), സതീശൻ (സൗദി), സജിത, ഷർമിള. സംസ്കാരം വെള്ളിയാഴ്ച ഒരുമണിക്ക് പയ്യാമ്പലത്ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story