Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
കണ്ണൂർ: ധർമശാല ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ അരയാല, പാങ്കുളം, ദുബായ്കണ്ടി, മവ്വാടിവയൽ, വടേശ്വരം, ചെറ്റുവതടം, മാങ്കടവ്, കുന്നുമ്പുറം, കല്യാശ്ശേരി നായനാർ ട്രാൻസ്ഫോർമർ ഭാഗങ്ങളിൽ ബുധനാഴ്ച രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചുവരെയും മാങ്ങാട്, മന്ന, ഗാർമ​െൻറ്സ്, കല്യാശ്ശേരി, കല്യാശ്ശേരി പോളി, ഹാജിമൊട്ട ഭാഗങ്ങളിൽ ഒമ്പതു മുതൽ ഉച്ച ഒരു മണിവരെയും . കതിരൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കാനത്തിൽ, കൂവപ്പാടി, കോലാക്കാവ് ഭാഗങ്ങളിൽ ബുധനാഴ്ച രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചുവരെ . മയ്യിൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കണ്ടക്കൈ, കണ്ടക്കൈ കടവ്, ബാലവാടി, പാറപ്പുറം, വേളം, ചെക്കിക്കടവ് ഭാഗങ്ങളിൽ ബുധനാഴ്ച രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചുവരെ . മട്ടന്നൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ എടവേലിക്കൽ, മട്ടന്നൂർ, നെല്ലൂന്നി, നിടുവോട്ടുംകുന്ന്, താേഴപഴശ്ശി, കാര, വായാന്തോട്, കല്ലേരിക്കര, കോടതി, ഇല്ലംമൂല, കൊക്കെയിൽ ഭാഗങ്ങളിൽ ബുധനാഴ്ച രാവിലെ ഒമ്പതു മുതൽ വൈകീട്ട് ആറുവരെ . പള്ളിക്കുന്ന് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കുഞ്ഞിപ്പള്ളി, ഖത്തക്കപ്പാലം, സിദ്ദലി പള്ളി, തഖ്വ പള്ളി, അത്താഴക്കുന്ന്, പുല്ലൂപ്പി, ടി.സി മുക്ക് ഭാഗങ്ങളിൽ ബുധനാഴ്ച രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചുവരെ . ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വെള്ളുവയൽ, ചട്ടുകപ്പാറ, കോറലാട്, ചെറാട്ടുമൂല, ചെറുവത്തലമെട്ട ഭാഗങ്ങളിൽ ബുധനാഴ്ച രാവിലെ എട്ടു മുതൽ വൈകീട്ട് അഞ്ചുവരെ . ശ്രീകണ്ഠപുരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പഴയങ്ങാടി ട്രാൻസ്ഫോർമർ പരിധിയിൽ ബുധനാഴ്ച രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചുവരെ . കൊളച്ചേരി ഇലക്ട്രിൽ സെക്ഷനു കീഴിലുള്ള കമ്പിൽ ടൗൺ, ചെറുക്കുന്ന്, പന്ന്യങ്കണ്ടി, പഞ്ചായത്ത് ഒാഫിസ് പരിസരം, കൊളച്ചേരിമുക്ക്, പെരുമാച്ചേരി റോഡ്, കുമാരൻപീടിക എന്നിവിടങ്ങളിൽ ബുധനാഴ്ച രാവിലെ 9.30 മുതൽ വൈകീട്ട് അഞ്ചുവരെ .
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story