Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 May 2018 11:09 AM IST Updated On
date_range 23 May 2018 11:09 AM ISTമോേട്ടാർ തൊഴിലാളി ധർണ
text_fieldsbookmark_border
കണ്ണൂർ: മോേട്ടാർ ട്രാൻസ്േപാർട്ട് എംപ്ലോയീസ് യൂനിയൻ (സി.െഎ.ടി.യു) ജില്ല കമ്മിറ്റി നേതൃത്വത്തിൽ മോേട്ടാർ തൊഴിലാളികൾ മോേട്ടാർ തൊഴിലാളി ക്ഷേമനിധി ഒാഫിസ് മാർച്ചും ധർണയും നടത്തി. കേരള മോേട്ടാർ തൊഴിലാളി ക്ഷേമനിധി പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ കാലോചിതമായി പരിഷ്കരിക്കുക, പെൻഷൻ, റീഫണ്ട്, സ്കോളർഷിപ്പ് വിതരണത്തിലെ കാലതാമസം ഒഴിവാക്കുക, കുടിശ്ശികയടക്കം വേര്യബിൾ ഡി.എ ഉടൻ അനുവദിക്കുക, കോൺട്രാക്റ്റ് -ടൂറിസ്റ്റ് തൊഴിലാളികളുടെ സേവന-വേതന വ്യവസ്ഥകൾ പരിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു. സി.െഎ.ടി.യു ജില്ല ജനറൽ സെക്രട്ടറി കെ. മനോഹരൻ ഉദ്ഘാടനംചെയ്തു. എം.ടി.ഇ.യു ജില്ല പ്രസിഡൻറ് കെ.കെ. നാരായണൻ അധ്യക്ഷതവഹിച്ചു. കെ. ജയരാജൻ, എം.കെ. ഗോപി, കെ. സഹദേവൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story