Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമത്സ്യത്തൊഴിലാളികൾ...

മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്

text_fields
bookmark_border
കണ്ണൂർ: അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ലക്ഷദ്വീപി​െൻറ പടിഞ്ഞാറുവശം ശക്തിപ്പെടുന്നതിനാൽ കേരള തീരപ്രദേശത്ത് 48 മണിക്കൂറിനുള്ളിൽ ശക്തമായ മഴക്കും കാറ്റിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് ഫിഷറീസ് കൺട്രോൾ റൂം അറിയിച്ചു. ജല പരിശോധന കണ്ണൂർ: കലക്ടറേറ്റ് മൈതാനിയിൽ നടക്കുന്ന പൊൻകതിർ മെഗാ എക്‌സിബിഷൻ സ്റ്റാളിൽ ജല അതോറിറ്റിയുടെ സൗജന്യ ജലപരിശോധനക്ക് സാമ്പിൾ ഉച്ച രണ്ടുവരെ മാത്രമേ സ്വീകരിക്കൂവെന്ന് അസി. എക്‌സി. എൻജിനീയർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story