Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 May 2018 10:56 AM IST Updated On
date_range 21 May 2018 10:56 AM ISTറമദാൻ പ്രഭാഷണം
text_fieldsbookmark_border
കാസർകോട്: കാസർകോട് സുന്നി സെൻററിൽ റഹ്മത്തുല്ല സഖാഫിയുടെ എസ്.വൈ.എസ് റമദാൻ പ്രഭാഷണപരമ്പര ചൊവ്വാഴ്ച തുടങ്ങും. സ്ത്രീകൾക്ക് പ്രഭാഷണം കേൾക്കുന്നതിന് ഓഡിറ്റോറിയത്തിൽ പ്രത്യേകം സൗകര്യമുണ്ട്. സമസ്ത കേന്ദ്ര മുശാവറാംഗം മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ ഉദ്ഘാടനംചെയ്യും. പി.എസ്. ആറ്റക്കോയ തങ്ങൾ അധ്യക്ഷതവഹിക്കും. ബുധനാഴ്ച രണ്ടാംദിവസത്തെ പരിപാടി പള്ളങ്കോട് അബ്ദുൽഖാദിർ മദനി ഉദ്ഘാടനംചെയ്യും. ഹസൻ അഹ്ദൽ തങ്ങൾ പ്രാർഥന നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story