Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightറിസോഴ്സ് അധ്യാപകരെ...

റിസോഴ്സ് അധ്യാപകരെ അനുമോദിച്ചു

text_fields
bookmark_border
കാഞ്ഞങ്ങാട്: ഹോസ്ദുർഗ് ബി.ആര്‍.സിയില്‍ അധ്യാപക പരിശീലനത്തിന് നേതൃത്വം നല്‍കിയ റിസോഴ്സ് അധ്യാപകരെ സർവശിക്ഷ അഭിയാൻ സംസ്ഥാന പ്രോജക്ട് ഡയറക്ടർ അനുമോദിച്ചു. ബി.ആർ.സിയുടെ കീഴിലുള്ള പൊതുവിദ്യാലയങ്ങളിലെ 600ഒാളം അധ്യാപകർക്കാണ് അവധിക്കാലത്ത് പരിശീലനം നല്‍കിയത്. സംസ്ഥാന പ്രോജക്ട് ഡയറക്ടര്‍ കുട്ടികൃഷ്ണന്‍ അനുമോദനസമ്മേളനം ഉദ്ഘാടനംചെയ്തു. ഡി.പി.ഒ വേണുഗോപാലന്‍ അധ്യക്ഷതവഹിച്ചു. ബി.പി.ഒ മധുസൂദനന്‍ സ്വാഗതവും ജനാര്‍ദനന്‍ നന്ദിയും പറഞ്ഞു. ട്രെയിനര്‍മാരായ കെ. സജീവന്‍, കെ.വി. സുധ, വിനോദ്കുമാർ, പി. രാജഗോപാലൻ, സിന്ധു റോബര്‍ട്ട്, ഉമാദേവി എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story