Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 May 2018 10:32 AM IST Updated On
date_range 21 May 2018 10:32 AM ISTഇഫ്താർ സംഗമം
text_fieldsbookmark_border
കണ്ണൂർ: എം.എസ്.എഫ് ജില്ല നേതൃസംഗമവും ഇഫ്താർ സൗഹൃദസംഗമവും നടന്നു. നേതൃസംഗമം സംസ്ഥാന വൈസ് പ്രസിഡൻറ് ഫൈസൽ ചെറുകുന്നോൻ ഉദ്ഘാടനംചെയ്തു. സംസ്ഥാന വിങ് കൺവീനർ കെ.ടി. റഊഫ്, ഷാകിർ ആഡൂർ, കെ.വി. ഉദൈഫ്, സുബൈർ തെക്കെയിൽ, ഒ.കെ. ജാസിർ, ജംഷീർ ആലക്കാട്, ഷുഹൈബ് കൊതേരി, ഇജാസ് ആറളം, ഷഫീർ ചെങ്ങളായി, സമീഹ് മാട്ടൂൽ, സാദിഖ് പാറാട്, ആസിഫ് ചപ്പാരപ്പടവ്, ഫവാസ് പുന്നാട്, അക്രം അതിരകം തുടങ്ങിയവർ സംസാരിച്ചു. ഇഫ്താർ സൗഹൃദസംഗമം മുസ്ലിംലീഗ് ജില്ല ജനറൽ സെക്രട്ടറി അബ്ദുൽ കരീം ചേലേരി ഉദ്ഘാടനംചെയ്തു. സീനിയർ വൈസ് പ്രസിഡൻറ് ടി.പി.വി. കാസിം, സെക്രട്ടറി കെ.ടി. സഹദുല്ല, എം.പി.എ. റഹീം, യൂത്ത്ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് പി.കെ. സുബൈർ, മുസ്ലിഹ് മടത്തിൽ, വിവിധ സംഘടനകളെ പ്രതിനിധാനംചെയ്ത് റിജിൽ മാക്കുറ്റി (യൂത്ത് കോൺഗ്രസ്), പി. മുഹമ്മദ് ഷമ്മാസ് (കെ.എസ്.യു), എം.കെ.പി. മുഹമ്മദ് (എസ്.കെ.എസ്.എസ്.എഫ്), കെ.എച്ച്. ഷാനിഫ് (എസ്.എസ്.എഫ്), അഡ്വ. ജുനൈസ് (ലോയേഴ്സ് ഫോറം) തുടങ്ങിയവർ സംസാരിച്ചു. ജില്ല പ്രസിഡൻറ് സി.കെ. നജാഫ് അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി ഷജീർ ഇഖ്ബാൽ സ്വാഗതവും ട്രഷറർ നസീർ പുറത്തീൽ നന്ദിയും പറഞ്ഞു. ➖➖➖➖➖➖➖➖➖➖➖
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story