Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 May 2018 10:32 AM IST Updated On
date_range 21 May 2018 10:32 AM ISTറമദാൻ പ്രഭാഷണം
text_fieldsbookmark_border
തലശ്ശേരി ടൗൺ ഹാൾ ഒാഡിറ്റോറിയം: ഗ്രീൻ വിങ്സ് ചാരിറ്റബിൾ സൊസൈറ്റിയുടെയും ദഅ്വ സെൻററിെൻറയും ആഭിമുഖ്യത്തിൽ -ഉദ്ഘാടനം അഡ്വ. പി.വി. സൈനുദ്ദീൻ 9.30 തലശ്ശേരി ഒാടത്തിൽ ജുമുഅത്ത് പള്ളി: 'തഖ്വ-മതനിയമങ്ങൾ മനുഷ്യനന്മക്ക്' മുഹ്യദ്ദീൻ മൗലവി വയനാട് 4.00 തലശ്ശേരി ഗുഡ്സ്ഷെഡ് റോഡ് ദാറുൽ അൻവാർ ജുമാമസ്ജിദ്: 'കുടുംബബന്ധം' -റഹ്മത്തലി ബാഖവി വണ്ടൂർ 1.00 തലശ്ശേരി എ.വി.കെ നായർ റോഡ് മസ്ജിദുൽ മുജാഹിദീൻ: 'കാരുണ്യത്തിെൻറ തിരുദൂതൻ' -അൻവർ സ്വലാഹി 1.00 മുഴപ്പിലങ്ങാട് ദയാനഗർ കൾചറൽ സെൻറർ ഒാഡിറ്റോറിയം: 'ഖുർആനും ആധുനിക ശാസ്ത്രവും' -ശഫീഖ് മമ്പറം 10.30 അഴിയൂർ കോറോത്ത് റോഡ് സലഫി സെൻറർ: 'ഖുർആനിെൻറ തണലിൽ' -ഹംസ സലഫി രാത്രി 9.45
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story