Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 May 2018 10:32 AM IST Updated On
date_range 21 May 2018 10:32 AM ISTപരിപാടികൾ ഇന്ന്
text_fieldsbookmark_border
കണ്ണൂർ റബ്കോ ഒാഡിറ്റോറിയം: കേരള മുനിസിപ്പൽ ആൻഡ് കോർപറേഷൻ സ്റ്റാഫ് യൂനിയൻ സംസ്ഥാന സമ്മേളനം 10.00 കണ്ണൂർ ജില്ല പഞ്ചായത്ത് ഹാൾ: വിമാനത്താവളം; വികസനസാധ്യതയുടെ ആകാശം എന്ന വിഷയത്തിൽ സെമിനാർ -ഇ.പി. ജയരാജൻ എം.എൽ.എ 4.00 കണ്ണൂർ കലക്ടേററ്റ് മൈതാനി: മന്ത്രിസഭ രണ്ടാം വാർഷികാഘോഷത്തിെൻറ ഭാഗമായി സാംസ്കാരിക സമ്മേളനം -ആലേങ്കാട് ലീലാകൃഷ്ണൻ 6.00, 'വെയിൽ' നാടകം 7.00 കണ്ണൂർ മോേട്ടാർ തൊഴിലാളി ക്ഷേമനിധി ഒാഫിസ് പരിസരം: മോേട്ടാർ തൊഴിലാളികളുടെ മാർച്ചും ധർണയും 10.30
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story