Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 May 2018 10:32 AM IST Updated On
date_range 21 May 2018 10:32 AM ISTറമദാൻ പ്രഭാഷണം
text_fieldsbookmark_border
തലശ്ശേരി: തലശ്ശേരി ഗ്രീൻവിങ്സ് ചാരിറ്റബിൾ സൊെസെറ്റിയും ദഅ്വ സെൻററും സംഘടിപ്പിക്കുന്ന ത്രിദിന തലശ്ശേരി ടൗൺഹാളിൽ തിങ്കളാഴ്ച ആരംഭിക്കും. രാവിലെ 9.30ന് കേരള വഖഫ് ബോർഡ് മെംബർ അഡ്വ. പി.വി. സൈനുദ്ദീൻ ഉദ്ഘാടനം ചെയ്യും. തലശ്ശേരി ഖാദി മുഹമ്മദ് മുസ്ലിയാർ അയനിക്കാട് പ്രഭാഷണം നടത്തും. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ 'കടമയും കടപ്പാടുകളും' എന്ന വിഷയത്തിൽ ഇ.പി. അബൂബക്കർ അൽ ഖാസിമി പത്തനാപുരവും ബുധനാഴ്ച 'കരുണയുടെ ഉറവ വറ്റാതിരിക്കെട്ട' വിഷയത്തിൽ മുനീർ ഹുദവി എറണാകുളവും പ്രഭാഷണം നടത്തും. സ്ത്രീകൾക്ക് പ്രേത്യക സൗകര്യമുണ്ടായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story