Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 May 2018 10:32 AM IST Updated On
date_range 21 May 2018 10:32 AM ISTഅപേക്ഷ ക്ഷണിച്ചു
text_fieldsbookmark_border
തലശ്ശേരി: തലശ്ശേരി എൻജിനീയറിങ് കോളജിൽ മെക്കാനിക്കൽ എൻജിനീയറിങ്, സിവിൽ എൻജിനീയറിങ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് ബ്രാഞ്ചുകളിലെ എൻ.ആർ.െഎ സീറ്റുകളിലേക്ക് . അപേക്ഷകൾ കോളജ് ഒാഫ് എൻജിനീയറിങ് തലേശ്ശരി പ്രിൻസിപ്പലിെൻറ പേരിൽ മാറാവുന്ന 600 രൂപയുടെ ഡി.ഡി സഹിതം കോളജ് ഒാഫിസിൽ ലഭിക്കണം. അപേക്ഷാഫോറം കോളജ് ഒാഫിസിൽനിന്ന് േനരിേട്ടാ capekerala.org എന്ന വെബ്സൈറ്റിൽനിന്നോ ലഭിക്കും. ഫോൺ: 0490 2388930, 2307190.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story