Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 May 2018 10:30 AM IST Updated On
date_range 21 May 2018 10:30 AM ISTസമ്മേളനം 27ന്
text_fieldsbookmark_border
മാഹി: ഡി.വൈ.എഫ്.ഐ മാഹി വില്ലേജ് കണ്ണിപ്പൊയിൽ ബാബു നഗറിൽ (പുത്തലം) നടത്തും. സംഘാടക സമിതി യോഗം കെ.പി. സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. കെ.പി. നൗഷാദ്, വി.പി. ശ്രീകാന്ത്, സി.ടി. വിജീഷ്, റംഷി ചൂടിക്കോട്ട എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ.പി. സുനിൽ കുമാർ (ചെയ.), വി. ഗിജേഷ് (കൺ.).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story