Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 May 2018 10:30 AM IST Updated On
date_range 21 May 2018 10:30 AM ISTപരിശീലനം
text_fieldsbookmark_border
കൂത്തുപറമ്പ്: കണ്ണൂർ കെന്നൽസ് ക്ലബിന് കീഴിലുള്ള വാട്സ് ആപ് കൂട്ടായ്മയുടെ നേതൃത്വത്തിൽ നായ് വളർത്തലിൽ സംഘടിപ്പിച്ചു. ഡോഗ് ബ്രീഡിങ്, ഭക്ഷണ രീതികൾ എന്നിവയിലാണ് . കൂത്തുപറമ്പ് എസ്.ബി.ഐ ബിൽഡിങ്ങിൽ നടന്ന പരിശീലന പരിപാടിയിൽ എൻ. നികാന്ത്, ഷിനോജ് മധു എന്നിവർ ക്ലാസെടുത്തു. എ. ജയൻ അധ്യക്ഷത വഹിച്ചു. പ്രതീഷ് പരപ്രത്ത്, ജോബിൻ ജോസ്, വി.കെ. സലീഷ് തുടങ്ങിയവർ സംസാരിച്ചു. കണ്ണൂർ, കാസർകോട്, വയനാട്, തൃശൂർ, കുടക് ജില്ലകളിൽ നിന്നുള്ള നൂറോളം പേരാണ് പരിപാടിയിൽ പങ്കെടുത്തത്. നായ് വളർത്തൽ ഉപജീവനമാക്കിയവരുടെയും നായ് പ്രേമികളുടെയും നേതൃത്വത്തിലുള്ള വാട്സ് ആപ് കൂട്ടായ്മയാണ് പരിപാടി സംഘടിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story