Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightദേശീയ ഭക്ഷ്യഭദ്രത...

ദേശീയ ഭക്ഷ്യഭദ്രത നിയമം: സമ്പൂർണ കമ്പ്യൂട്ടർവത്​കരണ പ്രഖ്യാപനം ഇന്ന്​

text_fields
bookmark_border
കണ്ണൂർ: പൊതുവിതരണ സംവിധാനം കമ്പ്യൂട്ടർവത്കരിക്കുന്നതി​െൻറ ഭാഗമായി കേരളത്തിലെ എല്ലാ റേഷൻകടകളിലും ഇ-പോസ് മെഷീൻ സ്ഥാപിച്ചതി​െൻറ ഔദ്യോഗികപ്രഖ്യാപനം വെള്ളിയാഴ്ച രാവിലെ 11ന് കണ്ണൂർ തളാപ്പിലെ 121ാം നമ്പർ റേഷൻകടയുടെ സമീപം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും. റേഷൻകടകളുടെ ഏകീകൃത മാതൃകകളുടെ പ്രകാശനവും ശബരി ന്യായവില ഉൽപന്നങ്ങൾ റേഷൻകടകൾ വഴി ലഭ്യമാക്കുന്നതി​െൻറ സംസ്ഥാനതല ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും. ഭക്ഷ്യ പൊതുവിതരണ മന്ത്രി പി. തിലോത്തമൻ അധ്യക്ഷതവഹിക്കും. മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ.കെ. ശൈലജ ടീച്ചർ എന്നിവർ വിശിഷ്ടാതിഥികളായിരിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story