മെംബർഷിപ്പ് കാമ്പയിൻ

05:50 AM
17/05/2018
ഇരിട്ടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (ഹസൻകോയ വിഭാഗം) മെംബർഷിപ്പ് കാമ്പയി​െൻറ ജില്ലതല ഉദ്ഘാടനം ഇരിട്ടിയിൽ സംസ്ഥാന സെക്രട്ടറി ആലിക്കുട്ടി ഹാജി ഉദ്ഘാടനംചെയ്തു. പ്രസിഡൻറ് എൻ. കുഞ്ഞിമൂസ ഹാജി അധ്യക്ഷതവഹിച്ചു. ടി.എഫ്. സെബാസ്റ്റ്യൻ, പി.കെ. മുസ്തഫ ഹാജി, കെ. മുഹമ്മദലി, റഫീഖ്, ബുഷറ, അഹമ്മദ് പരിയാരം, കെ. അബ്ദുൽ ലത്തീഫ്ഹാജി എന്നിവർ സംസാരിച്ചു.
Loading...
COMMENTS