ഡെങ്കിപ്പനി ദിനാചരണം

05:47 AM
17/05/2018
കൊട്ടിയൂര്‍: ദേശീയ ഡെങ്കിപ്പനി ദിനാചരണത്തി​െൻറ ഭാഗമായി ജില്ലതല ഉദ്ഘാടനവും ഉറവിടനശീകരണ തീവ്രയജ്ഞത്തി​െൻറ ഉദ്ഘാടനവും നീണ്ടുനോക്കിയില്‍ പഞ്ചായത്ത് പ്രസിഡൻറ് ഇന്ദിര ശ്രീധരന്‍ ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡൻറ് റോയി നമ്പുടാകം അധ്യക്ഷതവഹിച്ചു. ഡി.എം.ഒ ഇന്‍ചാര്‍ജ് ഡോ. എം.കെ. ഷാജ് ദിനാചരണസന്ദേശം നല്‍കി. ഡോ. സുകുമാരന്‍ മുഖ്യാതിഥിയായി. പഞ്ചായത്തംഗങ്ങളായ സിസിലി കണ്ണന്താനം, ജോര്‍ജ് തുമ്പന്‍ തുരുത്തിയിൽ, രാജൻ പാപ്പിനിശ്ശേരി, ജോസ് തടത്തില്‍, മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി. തങ്കപ്പന്‍ മാസ്റ്റർ, ഡോ. പ്രിയ സദാനന്ദൻ, ഡോ. കെ.കെ. ഷിനി, പി. സുനില്‍ ദത്തൻ, ഡോ. ലക്ഷ്മി ദിവാകരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Loading...
COMMENTS