Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightചെ​െന്നെയിൽ...

ചെ​െന്നെയിൽ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ എം.ബി.എ വിദ്യാർഥി മരിച്ചു

text_fields
bookmark_border
കണ്ണൂർ: ചെന്നൈയിലുണ്ടായ വാഹനാപകടത്തില്‍ കണ്ണൂര്‍ സ്വദേശിയായ വിദ്യാർഥി മരിച്ചു. താവക്കര തിരുവാതിരയില്‍ ആഷിഖ് (24) ആണ് മരിച്ചത്. ജി-മാൾ, അനശ്വര വസ്ത്രാലയം എന്നീ സ്ഥാപനങ്ങളുടെ ഡയറക്ടര്‍ വിനോദി​െൻറയും റോഷ്‌നിയുടെയും മകനാണ് എം.ബി.എ വിദ്യാർഥിയായ ആഷിഖ്. ചൊവ്വാഴ്ച വൈകീട്ട് 6.30ഓടെയായിരുന്നു അപകടം. കോളജില്‍നിന്ന് വരവെ ആഷിഖ് സഞ്ചരിച്ച ബൈക്കില്‍ ലോറി ഇടിക്കുകയായിരുന്നു. മാനന്തവാടിയില്‍ പ്ലസ് ടു വിദ്യാർഥിയായ ആകാശ് സഹോദരനാണ്. മൃതദേഹം വ്യാഴാഴ്ച നാട്ടിലെത്തിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story