Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 May 2018 11:35 AM IST Updated On
date_range 9 May 2018 11:35 AM ISTേപ്രാജക്ട് കോഓഡിനേറ്റർ നിയമനം
text_fieldsbookmark_border
കണ്ണൂർ: ഫിഷറീസ് വകുപ്പ് വഴി നടപ്പാക്കുന്ന ഉൾനാടൻ മത്സ്യകൃഷി വ്യാപനത്തിെൻറ ഭാഗമായി കാസർകോട് ജില്ലയിൽ രണ്ടു േപ്രാജക്ട് കോഓഡിനേറ്റർമാരെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. എം.എസ്സി സുവോളജി/ബി.എഫ്.എസ്സി ബിരുദം/ഫിഷറീസ് സയൻസ് വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. കൂടിക്കാഴ്ച 11ന് ഉച്ച രണ്ടിന് കാഞ്ഞങ്ങാട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഒാഫിസിൽ നടക്കും. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി എത്തണം. ഫോൺ: 0467 2202537.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story