Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകെ.ജി.ഒ.എ സാഹിത്യമത്സര...

കെ.ജി.ഒ.എ സാഹിത്യമത്സര വിജയികളെ പ്രഖ്യാപിച്ചു

text_fields
bookmark_border
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് നടക്കുന്ന കെ.ജി.ഒ.എ സംസ്ഥാന സമ്മേളനത്തി​െൻറ ഭാഗമായി നടത്തിയ സാഹിത്യമത്സര വിജയികളെ പ്രഖ്യാപിച്ചു. ഒന്ന്, രണ്ട് സ്ഥാനങ്ങൾ യഥാക്രമം. പൊതുവിഭാഗം- കവിതാരചന: ടി. ശിൽപ (തൃശൂർ), കെ.സി. രശ്മിരാജ് (കാസർകോട്), കഥാരചന- ജിജു ബാലകൃഷ്ണൻ (കാസർകോട്), കെ.സി. രശ്മിരാജ്(കാസർകോട്). സർക്കാർ ജീവനക്കാർ- കവിതാരചന:- ഡോ. ഇ. സുധീർ (കണ്ണൂർ), ഡോ. ഷീജ വക്കം (മലപ്പുറം), കഥാരചന:- ചന്ദ്രൻ മുട്ടത്ത് (കാസർകോട്), എം. ബിജു (കാസർകോട്), ഉപന്യാസരചന- സി. പ്രശാദതൻനായർ (തിരുവനന്തപുരം), പി.എ. അമാനത്ത് (കൊല്ലം). വിജയികൾക്ക് മേയ് 12ന് പ്രതിനിധി സമ്മേളനവേദിയിൽ സമ്മാനങ്ങൾ വിതരണംചെയ്യുമെന്ന് സംഘാടകസമിതി ജനറൽ കൺവീനർ കെ.എം. തോമസ് അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story