Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅധ്യാപക പരിശീലനം...

അധ്യാപക പരിശീലനം നാളെമുതൽ

text_fields
bookmark_border
കണ്ണൂർ: ഹൈസ്കൂൾ അധ്യാപക അവധിക്കാല പരിശീലനം ബുധനാഴ്ച മുതൽ 29 വരെ മൂന്ന് ഘട്ടങ്ങളിലായി ആർ.എം.എസ്.എയുടെ നേതൃത്വത്തിൽ നടക്കും. എല്ലാ ഹൈസ്കൂൾ പ്രധാനാധ്യാപകരും അധ്യാപകരും അവരുടെ വിഷയങ്ങളിലെ പരിശീലനത്തിൽ പങ്കെടുക്കണം. പരിശീലനത്തിന് മുന്നോടിയായി അധ്യാപകർ ഓൺലൈൻ െട്രയിനിങ് മാനേജ്മ​െൻറ് സിസ്റ്റത്തിൽ നിർബന്ധമായും രജിസ്റ്റർചെയ്യണം. വിദ്യാഭ്യാസ ജില്ല, ഉപജില്ല മാറി പരിശീലനത്തിൽ പങ്കെടുക്കാൻ അനുവാദമില്ല. ജില്ല മാറി പരിശീലനത്തിൽ പങ്കെടുക്കുന്നവർ സ്കൂളിലെ പ്രധാനാധ്യാപക​െൻറ കത്ത് പങ്കെടുക്കുന്ന ജില്ല വിദ്യാഭ്യാസ ഓഫിസറെ കാണിച്ച് പങ്കെടുക്കുന്ന ബാച്ച് മുൻകൂട്ടി തന്നെ നിജപ്പെടുത്തണം. ഹൈസ്കൂൾ പ്രധാനാധ്യാപകർ ആദ്യത്തെ ബാച്ചിൽതന്നെ പങ്കെടുക്കണം. ഒരു അധ്യാപകൻ ഒരു വിഷയത്തിൽ മാത്രമാണ് പങ്കെടുക്കേണ്ടത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story