Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമാഹി മേഖലതല...

മാഹി മേഖലതല ക്രിക്കറ്റ് ലീഗ്: പള്ളൂർ സി.സി ഫൈനലിൽ

text_fields
bookmark_border
മാഹി: പന്തക്കൽ ഐ.കെ. കുമാരൻ ഗവ. ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന മേഖലതല ക്രിക്കറ്റ് ലീഗ് മത്സരത്തി​െൻറ രണ്ടാം സെമിഫൈനലിൽ പള്ളൂർ അരവിന്ദോ സി.സിയെ പരാജയപ്പെടുത്തി പള്ളൂർ സി.സി ഫൈനലിൽ കടന്നു. 25 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 184 റൺസ് നേടിയ പള്ളൂർ സി.സി 69 റൺസി​െൻറ വ്യത്യാസത്തിലാണ് അരവിന്ദോ സി.സിയെ പരാജയപ്പെടുത്തിയത്. സൽമാൻ ഫാരിസ് മികച്ച കളിക്കാരനായി. 12ന് രാവിലെ ഏഴിന് നടക്കുന്ന ഫൈനൽ മത്സരത്തിൽ പള്ളൂർ പ്രിയദർശിനി യുവകേന്ദ്ര പള്ളൂർ സി.സിയുമായി ഏറ്റുമുട്ടും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story