Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമുഴപ്പിലങ്ങാട്...

മുഴപ്പിലങ്ങാട് ധർമക്കുളം നവീകരണപ്രവർത്തനം പുനരാരംഭിച്ചു

text_fields
bookmark_border
മുഴപ്പിലങ്ങാട്: കാലപ്പഴക്കംകാരണം ശോച്യാവസ്ഥയിലായ മുഴപ്പിലങ്ങാട് കുളംബസാറിലെ ധർമക്കുളം നവീകരണപ്രവർത്തനം പുനരാരംഭിച്ചു. കുളത്തിന് സമീപം താമസിക്കുന്ന കെ.കെ. ഹൗസിലെ സുകുമാരൻ എന്നയാളുടെ പരാതിയിൽ മുമ്പ് നവീകരണപ്രവൃത്തി തടഞ്ഞിരുന്നു. എന്നാൽ, പരാതിക്ക് അടിസ്ഥാനമില്ലെന്ന് വ്യക്തമാക്കി നവീകരണജോലി പുനരാരംഭിക്കാൻ പഞ്ചായത്ത് മുൻകൈ എടുക്കുകയായിരുന്നു. കുളത്തി​െൻറ പഴകിയ കല്ലുകൾ അടർത്തി അടിഭാഗത്തെ ചളിയും വെള്ളവും വറ്റിച്ചശേഷം കോൺക്രീറ്റ് ബെൽറ്റിൽ നെല്ലിപ്പട നിർമിച്ചാണ് അടിത്തറ ശരിയാക്കുന്നത്. നടാൽ ഊർപഴശ്ശി ദേവസ്വം ബോർഡി​െൻറ ഉടമസ്ഥതയിൽ 100 വർഷങ്ങൾക്ക് മുമ്പ് പണികഴിപ്പിച്ചതാണ് കുളംബസാറിലെ ധർമക്കുളം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story