Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവീട്ടിൽനിന്ന്​...

വീട്ടിൽനിന്ന്​ അഞ്ചുപവൻ കവർന്നു

text_fields
bookmark_border
ഇരിട്ടി: ഇരിട്ടി താലൂക്ക് ആശുപത്രിക്ക് സമീപം നരിക്കുണ്ടത്തെ . നരിക്കുണ്ടത്തെ നടുക്കണ്ടി സുജേഷി​െൻറ വീട്ടിൽനിന്നാണ് കവർച്ച നടത്തിയത്. വീട്ടിലെ കിടപ്പുമുറിയിൽ ബാഗിൽ സൂക്ഷിച്ച സ്വർണമാണ് കവർന്നത്. രാത്രിയിലെ ചൂട് കാരണം കിടപ്പുമുറിയുടെ ജനൽ തുറന്നിട്ടിരുന്നു. ജനലരികിൽ തൂക്കിയിട്ട ബാഗിൽനിന്നാണ് ഭാര്യയുടെ നാലുപവ​െൻറ താലിമാലയും ബാഗിലെ പഴ്സിൽ സൂക്ഷിച്ച അരപ്പവ​െൻറ രണ്ടു വളയും കവർന്നത്. പുലർച്ച ഒരുമണിക്ക് ശേഷമാണ് കവർച്ച നടത്തിയതെന്നാണ് സംശയിക്കുന്നത്. ശനിയാഴ്ച രാവിലെ ബാഗ് തുറന്നനിലയിൽ കണ്ടതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് കവർച്ച ശ്രദ്ധയിൽപെട്ടത്. ഇരിട്ടി പൊലീസിൽ പരാതി നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story