Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 May 2018 10:45 AM IST Updated On
date_range 4 May 2018 10:45 AM ISTആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കല്‍
text_fieldsbookmark_border
തലശ്ശേരി: തലശ്ശേരി നഗരസഭ പരിധിയില്‍ താമസിക്കുന്നവരുടെ ആരോഗ്യ ഇന്‍ഷുറന്‍സ് കാർഡ് പുതുക്കലും ഫോട്ടോയെടുക്കലും മേയ് ആറു മുതല്‍ ഒമ്പതുവരെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. തീയതിയും കേന്ദ്രങ്ങളും: മേയ് ആറ് -ബ്രണ്ണന്‍ ഹയര്‍സെക്കൻഡറി സ്‌കൂൾ. ഏഴ് -ഹിന്ദി വിദ്യാലയം ടെമ്പിള്‍ഗേറ്റ്, കാവുംഭാഗം ഹയര്‍സെക്കൻഡറി സ്‌കൂൾ, കൊടുവള്ളി ഹയര്‍സെക്കൻഡറി സ്‌കൂൾ. എട്ട് -മൂഴിക്കര മാപ്പിള എൽ.പി സ്‌കൂൾ, ഇല്ലത്ത്താഴെ റീഡേഴ്‌സ് സെൻറർ, മുബാറക് ഹയര്‍സെക്കൻഡറി സ്‌കൂള്‍. ഒമ്പത് -കുട്ടിമാക്കൂല്‍ എല്‍.പി സ്‌കൂൾ, രാജാസ് കല്ലായി എല്‍.പി സ്‌കൂൾ, പുന്നോല്‍ പള്ളേരി ലക്ഷ്മിയമ്മ യു.പി സ്‌കൂൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story