Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 May 2018 10:33 AM IST Updated On
date_range 4 May 2018 10:33 AM ISTകണ്ണാടിപ്പറമ്പ് ഫുട്ബാൾ: റെഡ്സ്റ്റാർ കടന്നപ്പള്ളി ഫൈനലിൽ
text_fieldsbookmark_border
കണ്ണാടിപ്പറമ്പ്: അമ്പലമൈതാനിയിൽ ഷൈനിങ് സ്റ്റാർ സ്പോർട്സ് ക്ലബിെൻറ ആഭിമുഖ്യത്തിൽ നടക്കുന്ന ജില്ലതല ഫുട്ബാൾ ടൂർണമെൻറിൽ റെഡ്സ്റ്റാർ കടന്നപ്പള്ളി പെനാൽറ്റി ഷൂട്ടൗട്ടിൽ ചാലഞ്ചേഴ്സ് മയ്യിലിനെ തോൽപിച്ചു (4-3). വെള്ളിയാഴ്ച നടക്കുന്ന രണ്ടാം സെമി ഫൈനലിൽ സി.എം.ജി പരിയാരം എഫ്.സി കാഞ്ഞിരയെ നേരിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story