Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightബൈക്ക് മറിഞ്ഞ്​...

ബൈക്ക് മറിഞ്ഞ്​ വ്യാപാരി മരിച്ചു

text_fields
bookmark_border
കുടുക്കിമൊട്ട: ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ടൗണിലെ വ്യാപാരി മരിച്ചു. കെ.കെ. ട്രേഡേർസ് ഉടമ പടന്നോട്ട് കൂഞ്ഞങ്കോട്ട് ബാല​െൻറയും ആക്കാമ്പേത്ത് സരോജിനിയുടെയും മകൻ എ. അനിൽ കുമാർ (അല്ലു-44) ആണ് മരിച്ചത്. ഇദ്ദേഹം സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ബുധനാഴ്ച പുലർച്ചയാണ് സംഭവം. ആദരസൂചകമായി വ്യാപാരി വ്യവസായി ഏകോപന സമിതി വ്യാഴാഴ്ച രാവിലെ മുതൽ വൈകീട്ട് ആറുവരെ കുടുക്കിമൊട്ടയിൽ ഹർത്താലാചരിക്കും. ഭാര്യ: ഷീന. മക്കൾ: ദേവാംഗ്, ധ്യാൻ. സഹോദരങ്ങൾ: രത്നവല്ലി, അംബുജാക്ഷി, സദാനന്ദൻ, സതീശൻ, ഷീബ, ഷീന, സുഭാഷ്. സംസ്കാരം വ്യാഴാഴ്ച രാവിലെ പത്തിന് പയ്യാമ്പലത്ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story