Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 May 2018 10:38 AM IST Updated On
date_range 3 May 2018 10:38 AM ISTവൈദ്യുതി മുടങ്ങും
text_fieldsbookmark_border
കണ്ണൂർ: ചക്കരക്കല്ല് വൈദ്യുതി സെക്ഷൻ പരിധിയിലെ പി.സി കമ്പനി, കൂറപ്പീടിക, അപ്പക്കടവ്, ഉച്ചൂളിക്കുന്ന്, മുട്ടക്കണ്ടി ഭാഗങ്ങളിൽ വ്യാഴാഴ്ച രാവിലെ ഒമ്പതു മുതൽ അഞ്ചുവരെ . പള്ളിക്കുന്ന് സെക്ഷൻ പരിധിയിലെ സെൻട്രൽ ജയിൽ, കാനത്തൂർ റോഡ്, എഫ്.എം റേഡിയോ, മൂകാംബിക റോഡ്, പള്ളിക്കുന്ന് പാലം, മൂകാംബിക അമ്പലം, കുന്നാവ്, റോയൽ ക്യു, സൗപർണിക അപ്പാർട്ട്മെൻറ്, രാഷ്ട്രദീപിക, ടി.പി റോഡ് ഭാഗങ്ങളിൽ വ്യാഴാഴ്ച രാവിലെ ഒമ്പതു മുതൽ 5.30വരെ . പാപ്പിനിശ്ശേരി സെക്ഷൻ പരിധിയിലെ കമ്മാരത്ത് മൊട്ട, കല്ലായിക്കൽ, അരോളി, പാറക്കൽ, പെരുമ്പുഴച്ചാൽ ഭാഗങ്ങളിൽ വ്യാഴാഴ്ച രാവിലെ ഒമ്പതു മുതൽ 12വരെയും ഈന്തോട്, തുരുത്തി വയൽ ഭാഗങ്ങളിൽ 12 മുതൽ നാലുവരെയും . ധർമശാല സെക്ഷൻ പരിധിയിലെ കണിശ്ശേരി, കമ്പാല, പറശ്ശിനി ഭാഗങ്ങളിൽ വ്യാഴാഴ്ച രാവിലെ ഒമ്പതു മുതൽ രണ്ടുവരെ . ഏച്ചൂർ സെക്ഷൻ പരിധിയിലെ വെള്ളുവയൽ, ചക്കുകപ്പാറ, കോർലാട്, വനിത ഇൻഡസ്ട്രിയൽ, ചെറുവത്തലമെട്ട, ചിറാത്തുമൂല ഭാഗങ്ങളിൽ വ്യാഴാഴ്ച രാവിലെ ഒമ്പതു മുതൽ അഞ്ചുവരെ . പെരളശ്ശേരി സെക്ഷൻ പരിധിയിലെ ഐവർകുളം, പനത്തറ, ചോരക്കുളം, വെള്ളച്ചാൽ, ഓടക്കടവ്, മേക്രരി, മുക്കിലെ പീടിക, ആർ.വി മെട്ട ഭാഗങ്ങളിൽ വ്യാഴാഴ്ച രാവിലെ ഒമ്പതു മുതൽ അഞ്ചുവരെ .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story