Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 May 2018 10:32 AM IST Updated On
date_range 3 May 2018 10:32 AM ISTഉംറ തീർഥാടനത്തിനിടെ മദീനയിൽ നിര്യാതനായി
text_fieldsbookmark_border
പെരിങ്ങത്തൂർ: . പുളിയനമ്പ്രം മൂന്നങ്ങാടി സ്വദേശി കൊയിലോത്ത് ബൈത്തുൽ അറഫയിൽ താമസിക്കുന്ന ജമ്മി പുറത്ത് അബ്ദുൽ അസീസാണ് (55) മദീനയിൽ നിര്യാതനായത്. ഏപ്രിൽ 21നാണ് സ്വകാര്യ ഉംറ ഗ്രൂപ്പിൽ ഭാര്യയും മകളുമൊപ്പം ഇദ്ദേഹം യാത്ര പുറപ്പെട്ടത്. മദീന സന്ദർശിച്ചശേഷം നാട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് മരണം. ഭാര്യ: അണിയാരത്തെ കളരിയുള്ളതിൽ നസീമ. മക്കൾ: അനീസ് (മസ്കത്ത്), മുഫീദ, നൂറ. മരുമക്കൾ: സെൽവ (മേക്കുന്ന്), സാഹിർ (പാലത്തായി), സജീർ കണ്ടൻറവിട (അണിയാരം). സഹോദരങ്ങൾ: ശൗഖത്ത്, അഷ്കർ, മശ്ഹൂദ്, സാജിദ്. മൃതദേഹം മദീനയിൽ ഖബറടക്കി. ഇസ്മായിൽ പെരിങ്ങത്തൂർ: അണിയാരത്ത് പടിഞ്ഞാറയിൽ താമസിക്കുന്ന പട്ടർ വീട്ടിൽ ഇസ്മായിൽ (48) നിര്യാതനായി. പരേതരായ പെരുന്തലോട്ട് മമ്മദിെൻറയും പുല്ലൂക്കര പട്ടർ വീട്ടിൽ ഖദീജയുെടയും മകനാണ്. പെരിങ്ങത്തൂരിൽ വസ്തുവിൽപന ഏജൻറായും ഡ്രൈവറായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: അനീസ (കരിയാട്). മക്കൾ: നസ്റീന, ജിംഖാൻ, അമീർ ഖാൻ, അമീൻ ഷാനി, മുഹമ്മദ് നയീം (വിദ്യാർഥി, ഹിഫ്ളുൽ ഖുർആൻ കോളജ് പെരിങ്ങത്തൂർ), മുഹമ്മദ് നജാദ്. മരുമകൻ: സമീർ. സഹോദരങ്ങൾ: ഹാജറ, റംല, ബുഷ്റ, സമീറ, നൂർജഹാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story