Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 May 2018 10:44 AM IST Updated On
date_range 1 May 2018 10:44 AM ISTടി.പി.എൻ. കൈതപ്രം പുരസ്കാരം ബാലൻ മാസ്റ്റർക്ക്
text_fieldsbookmark_border
പയ്യന്നൂർ: ടി.പി.എം കൈതപ്രം സ്മൃതിരേഖയുടെ ഈ വർഷത്തെ ഭാഷ പുരസ്കാരം രാഷ്ട്രഭാഷ പ്രചാരകനും അധ്യാപകനുമായ കരയപ്പള്ളി ബാലൻ മാസ്റ്റർക്ക് നൽകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഹിന്ദി ഭാഷ പ്രചാരകൻ, അധ്യാപകൻ എന്നീ നിലകളിൽ പ്രവർത്തിക്കുന്ന ബാലൻ മാസ്റ്റർ പയ്യന്നൂർ മാവിച്ചേരി സ്വദേശിയാണ്. ഈ മാസം 13ന് പുരസ്കാരം നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story