Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകായികമേഖലയുടെ...

കായികമേഖലയുടെ വളർച്ചക്ക്​ നിതാന്തം പരിശ്രമിച്ച വ്യക്തി ^മുഖ്യമന്ത്രി

text_fields
bookmark_border
കായികമേഖലയുടെ വളർച്ചക്ക് നിതാന്തം പരിശ്രമിച്ച വ്യക്തി -മുഖ്യമന്ത്രി കണ്ണൂർ: പി.പി. ലക്ഷ്മണ​െൻറ വേർപാടിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. കണ്ണൂരി​െൻറ സാമൂഹിക - കായിക രംഗത്തെ സജീവസാന്നിധ്യമായിരുന്ന പി.പി. ലക്ഷ്മണൻ കായികമേഖലയുടെ വളർച്ചക്ക് നിതാന്തപരിശ്രമം നടത്തിയ വ്യക്തി കൂടിയായിരുന്നുവെന്ന് അനുശോചനസന്ദേശത്തിൽ മുഖ്യമന്ത്രി പറഞ്ഞു. അന്താരാഷ്ട്രതലത്തിൽ ശ്രദ്ധിക്കപ്പെട്ട ഫുട്ബാൾ സംഘാടകനായിരുന്നു അദ്ദേഹം. ത​െൻറ ജീവിതംതന്നെ ഫുട്ബാളിന് സമർപ്പിച്ച ലക്ഷ്മണ​െൻറ വേർപാട് കായികമേഖലക്ക് വലിയ നഷ്ടമാണ്. കണ്ണൂർ നഗരസഭ ചെയർമാൻ എന്നനിലയിലും പി.പി. ലക്ഷ്മണൻ കഴിവ് തെളിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story