Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 May 2018 10:29 AM IST Updated On
date_range 1 May 2018 10:29 AM ISTപരിപാടി
text_fieldsbookmark_border
കണ്ണൂർ പഴയ ബസ്സ്റ്റാൻഡ് പരിസരം: ഒാേട്ടാ ലേബർ യൂനിയൻ (സി.െഎ.ടി.യു) മേയ്ദിന റാലി 10.00 കണ്ണൂർ പഴയ ബസ്സ്റ്റാൻഡ് പരിസരം: എസ്.ടി.യു മേയ്ദിന റാലി 10.30 കണ്ണൂർ സ്റ്റേഡിയം കോർണർ: നാഷനൽ ലേബർ യൂനിയൻ മേയ്ദിന റാലിയും പൊതുസമ്മേളനവും -ഉദ്ഘാടനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി 3.00 കണ്ണൂർ സാധു കല്യാണ മണ്ഡപം: വിൻവിൻ കോർപ് തൊഴിലാളി അവാർഡ് ദാനം കണ്ണൂർ മാസ്കോട്ട് ബീച്ച് റിസോർട്ട്: കണ്ണൂർ എസ്.എൻ കോളജ് ബി.എസ്സി ഫിസിക്സ് 1977 ബാച്ച് പൂർവവിദ്യാർഥി സംഗമം 10.00 കണ്ണൂർ മഞ്ചപ്പാലം ഫ്ലഡ്ലിറ്റ് ഗ്രൗണ്ട്: ജില്ല ഹെഡ്ബാൾ ടൂർണമെൻറ് 6.30 ചാലാട് തെക്കൻ മണൽ ദേശസേവ സംഘം വായനശാല ഹാൾ: വായനശാല വാർഷികാഘോഷം 10.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story