Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 May 2018 10:29 AM IST Updated On
date_range 1 May 2018 10:29 AM ISTചലച്ചിേത്രാത്സവത്തിൽ കുട്ടികൾക്ക് അവസരം
text_fieldsbookmark_border
കണ്ണൂർ: സംസ്ഥാന ശിശുക്ഷേമ സമിതിയും ചലച്ചിത്ര അക്കാദമിയും ഈ മാസം 14 മുതൽ 18 വരെ തിരുവനന്തപുരത്ത് നടത്തുന്ന അന്തർദേശീയ ചലച്ചിേത്രാത്സവത്തിൽ ജില്ല ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ 12നും 16നും ഇടയിൽ പ്രായമുള്ള കുട്ടികളെ പങ്കെടുപ്പിക്കും. ആദിവാസി മേഖലയിലെ കുട്ടികൾക്ക് പ്രത്യേക പരിഗണന നൽകും. താൽപര്യമുള്ളവർ മേയ് അഞ്ചിനകം ബന്ധപ്പെടണം. ഫോൺ: 9847604768..
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story