Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 March 2018 11:05 AM IST Updated On
date_range 29 March 2018 11:05 AM ISTപി.എസ്.സി പരിശീലനം: ക്ലബുകൾക്ക് ധനസഹായം
text_fieldsbookmark_border
കണ്ണൂർ: സംസ്ഥാന യുവജനക്ഷേമ ബോർഡിെൻറ പി.എസ്.സി പരിശീലന പരിപാടിയുടെ ഭാഗമായി ക്ലബുകൾക്കുള്ള ധനസഹായം വിതരണം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന യുവജനക്ഷേമ ബോർഡ് അംഗം ബിജു കണ്ടക്കൈ അധ്യക്ഷത വഹിച്ചു. 70 ക്ലബുകൾക്കായി മൂന്നരലക്ഷം രൂപയാണ് പി.എസ്.സി പരിശീലന പരിപാടിക്കായി നൽകിയത്. ജില്ല പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ കെ.പി. ജയബാലൻ, സാക്ഷരത മിഷൻ ജില്ല കോഓഡിനേറ്റർ ഷാജു ജോൺ എന്നിവർ സംസാരിച്ചു. ജില്ല യൂത്ത് േപ്രാഗ്രാം ഓഫിസർ വിനോദൻ പൃത്തിയിൽ സ്വാഗതവും യൂത്ത് കോഒാഡിനേറ്റർ കെ.പി. പ്രദീപ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story