Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസർക്കാർസേവനങ്ങളുടെ...

സർക്കാർസേവനങ്ങളുടെ പ്രതിഫലം കൂട്ടി

text_fields
bookmark_border
പയ്യന്നൂർ: സംസ്ഥാനത്തെ വിവിധ സർക്കാർ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്ന് പൊതുജനങ്ങൾക്ക് നൽകിവരുന്ന സേവനങ്ങൾക്കുള്ള ഫീസ് അഞ്ചു ശതമാനം വർധിപ്പിച്ച് സർക്കാർ ഉത്തരവായി. സംസ്ഥാനത്തി​െൻറ സമഗ്ര പശ്ചാത്തലവികസനത്തിനും സാമ്പത്തികസുസ്ഥിരതക്കും നികുതിയിതര വരുമാനത്തിൽ വർധന വരുത്തുന്നതി​െൻറ ഭാഗമായി 2018-19 വർഷത്തെ ബജറ്റ് നിർദേശത്തെ തുടർന്നാണ് ധനവകുപ്പി​െൻറ ഉത്തരവ്. ഫീസ് വർധന ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. രാഘവൻ കടന്നപ്പള്ളി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story