Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഭാരവാഹികളെ...

ഭാരവാഹികളെ തിരഞ്ഞെടുത്തു

text_fields
bookmark_border
ഉരുവച്ചാൽ : ഖത്തർ മട്ടന്നൂർ മണ്ഡലം കെഎംസിസി പ്രവർത്തക കൺവെൻഷൻ ഖത്തറിൽ കെ എം സി സി ഹാളിൽ ചേർന്ന് . ജലീൽ പാലോട്ടുപള്ളിയുടെ അദ്യക്ഷതയിൽ മുഹമ്മദ്‌ പൂന്തോട്ടം ഉദ്ഘാടനം ചെയ്തു. എം പി മുഹമ്മദലി മുഖ്യ പ്രഭാഷണം നടത്തി. റഹീസ് പെരുമ്പ, അഷ്‌റഫ്‌ ആറളം, ഹനീഫ തളിപ്പറമ്പ്, ഇംതിയാസ്‌ പുറത്തീൽ, ഖാദർ കമ്പിൽ,ഫസീം കൂടാളി, റഹീസ് പാലോട്ടുപള്ളി, എ ടി നാസർ പഴശ്ശി, എം എൻ ഹാഷിം, ഷമീർ എന്നിവർസംസാരിച്ചു. അബ്ദുള്ള കൂടാളി, നിസാർ, നസീർ (രക്ഷാധികാരികൾ )ജലീൽ പി. കെ (പ്രസിഡന്റ് ) ഫിറോസ് കളറോഡ്, എ ടി നാസർ, ശിഹാബ് ശിവപുരം, ഷമീം (വൈസ്, പ്രസിഡന്റ് ) ഹാഷിം എം. എൻ ( ജനറൽ സെക്രട്ടറി ) ഫാറൂഖ് കൂടാളി, റയീസ് പാലോട്ടുപള്ളി, നൗഫീർ കല്ലായി, റയീസ് കീച്ചേരി (ജോ:സെക്രട്ടറി ) ഷമീർ ചൂരിയോട് ( ട്രഷറർ ) ആയും കമ്മിറ്റി രൂപീകരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story