Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 March 2018 11:14 AM IST Updated On
date_range 13 March 2018 11:14 AM ISTആറളം, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങളിൽ ട്രക്കിങ് നിരോധിച്ചു
text_fieldsbookmark_border
കേളകം: തേനി ദുരന്തത്തിെൻറ പശ്ചാത്തലത്തിൽ കണ്ണൂർ ജില്ലയിലെ ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങളിൽ ട്രക്കിങ് നിരോധിച്ചു. സംസ്ഥാനത്തെ വനമേഖലയിൽ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെയാണ് ട്രക്കിങ് നിരോധനം ഏർപ്പെടുത്തിയത്. കേരളത്തിലെ പല വനമേഖലകളിലും കാട്ടുതീ ഉണ്ടായ സാഹചര്യത്തിലാണ് ഈ അടിയന്തരനടപടിയെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story