Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകഞ്ചാവ് മാഫിയക്കെതിരെ...

കഞ്ചാവ് മാഫിയക്കെതിരെ നടപടിയെടുക്കണം ^-സി.പി.എം

text_fields
bookmark_border
കഞ്ചാവ് മാഫിയക്കെതിരെ നടപടിയെടുക്കണം -സി.പി.എം ഉദുമ: ചട്ടഞ്ചാൽ ഹയർ സെക്കൻഡറി സ്കൂൾ പത്താംതരം വിദ്യാർഥി മാങ്ങാട്ടെ മുഹമ്മദ് ജസീമി​െൻറ മരണവുമായി ബന്ധപ്പെട്ട് മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് സി.പി.എം ഉദുമ ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് കഞ്ചാവുമാഫിയ സംഘത്തിൽ ഉൾപ്പെട്ടവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഞ്ചാവുമാഫിയക്ക് മരണവുമായി ബന്ധമുള്ള സാഹചര്യത്തിൽ പൊലീസ് അന്വേഷണം ഉൗർജിതപ്പെടുത്തണമെന്നും ഏരിയ സെക്രട്ടറി കെ. മണികണ്ഠൻ ആവശ്യപ്പെട്ടു. ജസീമി​െൻറ മരണവുമായി ബന്ധപ്പെട്ട് കഞ്ചാവുമാഫിയ സംഘങ്ങളെ അറസ്റ്റ് ചെയ്യണമെന്ന് ഡി.വൈ.എഫ്.ഐ ബാര മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. മാങ്ങാട് പ്രദേശത്ത് കഞ്ചാവ് വിൽപന വ്യാപകമാണ്. ഇതിനെതിരെ ശക്തമായ നടപടിയെടുക്കണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story